മുജാഹിദുകള്‍ ഇപ്പോള്‍ മുസ്ലിമായവരെ വീണ്ടും മുസ്ലിമാക്കുന്നു
മുജാഹിദ് നേതാവ് ബാലുശ്ശേരിയുടെ പ്രസംഗം
അസ്സലാമു അലൈകും സഹോദരാ... സത്യ സരണിയുടെ നേര് സാക്ഷ്യമിതാ... നാമും കുടുംബവും പുലര്‍ത്തിപ്പോന്ന ഒരായിരം ആശയങ്ങളുടെ കടക്കല്‍ കത്തി വെച്ച് സമുദായത്തില്‍ ഭിന്നിപ്പിന്റെ വിഷ വിത്തുകള്‍ വിതച്ചവരെ തിരിച്ചറിയാനും സത്യ പാതയെ സ്വീകരിക്കാനും ഒരുത്തമ വേദി. എല്ലാ പേജുകളും വായിച്ചു മനസ്സിലാക്കാന്‍ അപേക്ഷ. സ്നേഹത്തോടെ.. മുന്നേറ്റം വെബ് ടീമിന് വേണ്ടി ബിന്‍ ശൈഖ് ആലപ്പുഴ. munnettam786@gmail.com munnettam313@gmail.com nobletalk@gmail.com
മഹാന്മാരെ മധ്യ വര്‍ത്തി കളാക്കി അള്ളാഹു വിനോട്
ദുആ ചെയ്യാമോ ? പ്രഗല്ഭ പണ്ഡിതന് വൈലി ത്തറ മുഹമ്മദ് കുഞ്ഞു മൗലവി.